1972 · song 3
Madanaraajan Vannu
Credits
- Singer
- B Vasantha
- Lyricist
-
Sreekumaran Thampi
- Composer
- V Dakshinamoorthy
Lyrics
മദനരാജന്‍ വന്നൂ - തോഴീ
മന്ദമരികില്‍ ഇരുന്നു
പുളകമലിയും ചിരി പകര്‍ന്നു
പുളകമലിയും ചിരി പകര്‍ന്നു - അവന്‍
പുതിയ രാഗം പാടി തന്നു
മദനരാജന്‍ വന്നൂ
സുഗമസരള സുഖഗീതികള്‍ ചൊരിഞ്ഞു
സുമതരു നിരകളില്‍ രാക്കിളികള്‍
പ്രണയതരള മധു ശ്രുതികളുണര്‍ത്തി
പ്രണയതരള മധു ശ്രുതികളുണര്‍ത്തി
മണമുണ്ടു മദമോലും ചെറുതെന്നല്‍
മദനരാജന്‍ വന്നൂ
Published by the catalogue editor. Rights remain with the original creators.