Mayiladumkunnu poster

1972 · song 1

Eeso Mariyam

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ഈശോ മറിയം ഔസേപ്പേ ഈ അപേക്ഷ കൈക്കൊള്ളേണമേ ഈ പ്രാര്‍ഥന കേള്‍ക്കേണമേ എന്റെ നെഞ്ചിലെ നൊമ്പരമത്രയും അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ എത്ര കൊടുംകാറ്റടിച്ചാലും ഏതുമരുഭൂവിലായാലും തിരിച്ചുവരുംവരെ പ്രിയമുള്ളവനവ- നൊരുമുള്ളു പോലും കൊള്ളരുതേ  (ഈശോ മറിയം...) എന്റെയുള്ളിലെ ആശകള്‍ മുഴുവനും അറിയുന്നവരല്ലേ എന്നില്‍ അലിവുള്ളവരല്ലേ എത്രദിവസങ്ങള്‍ കഴിഞ്ഞാലും ഏതുനഗരത്തിലായാലും അടുത്തുവരുംവരെ പ്രിയമുള്ളവനവ-  നപകടമൊന്നും വരുത്തരുതേ (ഈശോ മറിയം...)

Published by the catalogue editor. Rights remain with the original creators.