Maravil Thirivu Sookshikkuka poster

1972 · song 4

Mooliyalankaari

Credits

Singer
P Madhuri Radha Viswanath
Lyricist
Vayalar
Composer
G Devarajan

Lyrics

ഓ.......ഓ....... മൂളിയലങ്കാരീ മൂളിയലങ്കാരീ മുറത്തിൽ ക്കേറി കൊത്താതിരിയെടീ മൂളിയലങ്കാരീ കൊല്ലക്കുടിലിൽ തൂശി വിൽക്കണ കണ്ണമ്മാ നിന്റെ കണ്ണുകൊണ്ടുള്ള കുമ്മിയടിക്കെന്റെ സമ്മാനം മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ മൂക്കുത്തിക്കൽ എവിടെ പോയെടീ മൂളിയലങ്കാരീ ആ മൂക്കുത്തി കൊടുത്തിട്ടല്ലേ അല്ലിത്താലി വാങ്ങിയത് അത്താലിയെവിടെ പോയെടീ മൂളിയലങ്കാരീ അത്താലിയല്ലേ ഞങ്ങടെ മൂപ്പൻ പണയം വെച്ചത് ആ പൊൻ പണമെവിടെ പോയെടീ മൂളിയലങ്കാരീ ആ പണമെടുത്തോണ്ടല്ലേ മൂപ്പൻ വണ്ടി കേറിയത് ഓഹോ അപ്പടിയാ (മൂളിയലങ്കാരീ ..) മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ മൂപ്പൻ വണ്ടിയിലെവിടെ പോയെടീ മൂളിയലങ്കാരീ ആ വണ്ടി വരുമ്പോളല്ലേ ചാത്തന്‍ കൊക്കയില്‍ വീണത് ആ കൊക്കയെവിടെ പോയെടി മൂളിയലങ്കാരീ ആ കൊക്കയല്ലേ നമ്മുടെ തോക്കു സായിപ്പു മേടിച്ചത് ആ സായിപ്പെവിടെ പോയെടീ മൂളിയലങ്കാരീ ആ സായിപ്പിനെയല്ലേ നമ്മളു കാണാനിപ്പപ്പോണത് ഓഹോ അപ്പടിയാ (മൂളിയലങ്കാരീ ...)

Published by the catalogue editor. Rights remain with the original creators.