Maravil Thirivu Sookshikkuka poster

1972 · song 3

Kaduvaa Kalla Baduva

Credits

Singer
KJ Yesudas CO Anto
Lyricist
Vayalar
Composer
G Devarajan

Lyrics

കടുവാ കള്ളബടുവാ കടന്നുപോ കാട്ടീന്നുപോ കണ്ടാല്‍ അടിച്ചു നിന്റെ അണപ്പല്ല് ഞാനെടുക്കും (കടുവാ ..) പഞ്ചറച്ചായാ അച്ചായാ അച്ചായാ ആ പറഞ്ഞതിത്തിരി കൂടിപ്പോയി - ആ കൂടിപ്പോയി കാട്ടിലെ കടുവയച്ചന്‍ കേട്ടാല്‍ - ഈ വലിച്ച കഞ്ചാവുള്ളിലുള്ളത് പുറത്താകും കാട്ടിലുള്ള കടുവയെക്കാള്‍ കേമിയൊരുത്തി - എന്റെ വീട്ടിലുണ്ട് വിശറി വച്ച പെമ്പിരന്നോത്തി അവളുപോലും എനിക്ക് പുല്ലാ പിന്നയല്ലേ കടുവാ (കടുവാ ..) പഞ്ചറച്ചായാ അച്ചായാ അച്ചായാ ആ വലിച്ചതിത്തിരി കൂടിപ്പോയി ആ അതില്ല ചുമ്മാതിരി വീട്ടിലെ പെമ്പിളമ്മ അറിഞ്ഞാല്‍ ആ വാരിയെല്ല് നട്ടും ബോള്‍ട്ടും അഴിച്ചു മാറ്റും വാരിയെല്ല് പണ്ട് പണ്ടവള്‍ ഊരിയെടുത്തു ഞാന്‍ വായപൊത്തി വളഞ്ഞുകുത്തി നിന്നുകൊടുത്തു അവളുപോലും എനിക്ക് പുല്ല് - ഇപ്പൊ തീരെ പുല്ല്ല് (കടുവാ ..)

Published by the catalogue editor. Rights remain with the original creators.