Manushyabandhangal poster

1972 · song 2

Kanakaswapnangal

Credits

Singer
KJ Yesudas P Susheela P Jayachandran LR Eeswari
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്ന കാർത്തിക മണിദീപ മാല (2) ഇന്ദുകിരണങ്ങൾ പൂക്കളിറുത്തു ഇന്ദ്രധനുസ്സിനാൽ മാല കെട്ടി ഇന്നു നമ്മുടെ സങ്കൽപ സുന്ദരിമാർ ഇരവും പകളും നൃത്തമാടി (കനക...) വാനത്തിൻ വാസന്ത വനങ്ങളിൽ കൂടി വാസരപ്പക്ഷികൾ പറന്നു പോകൂ നാളെയെത്തുമൊരു വിവാഹ സുദിനം നാമെല്ലാം കാക്കും മഹോൽസവം (കനക..) ശാലീനയായ്‌ വരും ശരൽക്കാലസന്ധ്യ മേലാപ്പു കെട്ടിയ മണ്ഡപത്തിൽ മന്ദമെത്തുമൊരു വരനും വധുവും മധുരം കിള്ളും മഹോൽസവം (കനക...)

Published by the catalogue editor. Rights remain with the original creators.