Manushyabandhangal poster

1972 · song 1

Ezhu Sundara Kanyakamaar

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ഏഴു സുന്ദരകന്യകമാർ എഴുന്നള്ളി എഴുന്നള്ളി എന്റെ വീണയിൽ നൃത്തം ചെയ്യാൻ പൊൻ ചിലങ്കകകൾ കെട്ടി (ഏഴു സുന്ദര..) താലം പിടിച്ചു കൽപനകൾ താളം പിടിച്ചു കരതലങ്ങൾ വസന്തഭംഗികൾ പുഷ്പാഞ്ജലിയായ്‌ വണങ്ങി നിന്നു വേദികയിൽ (ഏഴു...) ശ്യാമള കാനനവീഥികളിൽ ശാരദമാസം വരുന്നേരം വേണുവൂതും നീലക്കുയിലുകൾ കാണാൻ കേൾക്കാൻ അണി നിരന്നു (ഏഴു...)

Published by the catalogue editor. Rights remain with the original creators.