1972 · song 5

Paapathin Kurishenthi

From Lakshyam

Credits

Singer
PB Sreenivas
Lyricist
Sherly
Composer
MK Arjunan

Lyrics

പാപത്തിന്‍ കുരിശേന്തീ യേശുമിശിഹാ അന്നു മരക്കുരിശേന്തി മരക്കുരിശേന്തി വിസ്താരനേരമവന്‍ മൗനമായ്ത്തെന്നെ നിന്നു അവര്‍ വാസ്തവം മറച്ചില്ലേ സത്യവും മരിച്ചില്ലേ ഭാരമാം കുരിശും കൊണ്ട്.. കാല്‍വരി മലയേറി ഭാരമാം കുരിശും കൊണ്ട്.. കാല്‍വരി മലയേറി കാല്‍തെറ്റി വീണനേരം കദനത്താല്‍ പിടഞ്ഞില്ലേ മരക്കുരിശേ മരക്കുരിശേ മരക്കുരിശേ മരക്കുരിശേ കാല്‍ കരം ആണികള്‍ കൊണ്ട് ക്രൂരമായ് തറച്ചില്ലേ കാല്‍ കരം ആണികള്‍ കൊണ്ട് ക്രൂരമായ് തറച്ചില്ലേ മുള്‍മുടി ചൂടി നിന്നെ പരിഹസിച്ചടിച്ചില്ലേ മരക്കുരിശേ മരക്കുരിശേ മരക്കുരിശേ മരക്കുരിശേ

Published by the catalogue editor. Rights remain with the original creators.