1972 · song 3

Maappuchodikkunnu Njaan

From Lakshyam

Credits

Singer
CO Anto
Lyricist
Sherly
Composer
MK Arjunan

Lyrics

മാപ്പു ചോദിക്കുന്നു ഞാന്‍ .. മതഭ്രാന്തു പിടിച്ച ലോകമേ ലോകമേ..ലോകമേ മാഞ്ഞുപോയി കിനാവുകള്‍ മതഭ്രാന്തിന്‍ തിരശീലക്കു പിന്നില്‍ തെളിയുകയില്ലിനി ഒരു നാളും - ഒരു നാളും താളം തെറ്റിയ തകിലടിയാണ് ആ...  (മാഞ്ഞുപോയി...) ഒരു ദൈവം ഒരു ജാതി ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച ശ്രീനാരായണഗുരുവിനെ - ക്രൂശിക്കും മതഭ്രാന്തന്മാരേ മതഭ്രാന്തന്മാരേ മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്‍ (മാഞ്ഞുപോയി....) ശ്രീബുദ്ധന്‍ - ശ്രീയേശു ശ്രീബുദ്ധന്‍  -ശ്രീയേശു - മുഹമ്മദന്നു പഠിപ്പിച്ച ശാന്തസ്നേഹസമത്ത്വത്തില്‍ വിഷക്കനി ചേര്‍ത്ത ലോകമേ ലോകമേ.. മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്‍

Published by the catalogue editor. Rights remain with the original creators.