1972 · song 1
Daaham Ee Moham
Credits
- Singer
-
LR Eeswari
- Lyricist
- Sherly
- Composer
- MK Arjunan
Lyrics
ദാഹം - ഈമോഹം
മദനമദാലസ പുളകം
എന്നും തീരാത്ത തീരാത്ത മോഹം
കണ്ണിന്‍ - ദാഹം
കരളിൽ - മോഹം
കാണാത്ത കാണാത്ത രോഗം
മധുരം ചുണ്ടില്‍
മനസ്സില്‍ മദനം
തീരാത്ത തീരാത്ത പുളകം
ഇതു ആനന്ദലഹരി
(ദാഹം.. )
കവിളില്‍ മുത്തം
കാലില്‍ നൃത്തം
തളരാത്ത യുദ്ധം
കുടത്തില്‍ വീഞ്ഞു്
പൂവനത്തില്‍ വീഞ്ഞു്
തൂകാതെ തൂകാതെ നുകരൂ
ഇതു ചൂടാത്ത പുഷ്പം
(ദാഹം.. )
Published by the catalogue editor. Rights remain with the original creators.