1972 · song 4
Thaamarappoove
Credits
- Singer
-
S Janaki
- Lyricist
-
Sugathakumari
- Composer
-
BA Chidambaranath
Lyrics
താമരപ്പൂവേ താരാട്ടാം താലോലം പാടാം
പൂമിഴിതൻ പൂവിതളിൽ ഓമന ഉമ്മതരാം - അമ്മ
ഓമന ഉമ്മ തരാം
ആരീരോ...ആരീരോ...ആരീരോ...ആരീരോ (2)
വെള്ളിനിലാവിൻ മാറിൽ ചേ൪ന്നു
വെള്ളാ൩ൽപ്പൂക്കളുറങ്ങീ
വിണ്ണിലെ താരമുറങ്ങി
എന്റെ കണ്ണേ നീയുമുറങ്ങൂ
പൂവുകൾ ആകെയുറങ്ങീ
എന്റെ പൂവൊന്നുറങ്ങീലാ
കണ്ണിൻകോണിൽ തിളങ്ങുന്ന കുഞ്ഞേ
കണ്ണീരു മാഞ്ഞീലാ
ആരീരോ...ആരീരോ...ആരീരോ...ആരീരോ (2)
Published by the catalogue editor. Rights remain with the original creators.