Iniyoru Janmam Tharu poster

1972 · song 3

Kanmadam Manakkum Kattil

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
MB Sreenivasan

Lyrics

കന്മദം മണക്കും കാട്ടിൽ പൂക്കുമൊരു ഉന്മാദിനീ പുഷ്പമേ പുഷ്പമേ നിന്റെ മന്ദസ്മിതത്തിൽ ഇതൾപ്പൊതിക്കുള്ളിലെ മായാപരാഗം എനിക്കല്ലേ (കന്മദം..) നിശാന്തകാമുകൻ നൽകിയതോ ഇളം നിലാവ് നൽകിയതോ നിൻ മാർ നിറയുമീ സൗരഭ്യം ഞാനതു വാരി വാരി പൂശും വസന്തമാകട്ടേ (കന്മദം..) വിടർന്ന യൗവനം നൽകിയതോ പകൽക്കിനാക്കൾ നൽകിയതോ നിൻ മെയ് പൊതിയുമീ സൗന്ദര്യം ഞാനതിലാകെ പടർന്നു കയറും വികാരമാകട്ടേ (കന്മദം..)

Published by the catalogue editor. Rights remain with the original creators.