Kanchana poster

1952 · song 3

Charanapankajam

From Kanchana

Credits

Singer
Jayalakshmi (Radhajayalakshmi)
Lyricist
Abhayadev
Composer
SM Subbaiah Naidu

Lyrics

ചരണപങ്കജം ഗതിപരനേ - ശ്രീ പഴനിഗിരീശ്വരനേ ഗുരുവരാ ചരണപങ്കജം ഗതിപരനേ - ശ്രീ പഴനിഗിരീശ്വരനേ ഗുരുവരാ അഴലെഴും ജീവിതയാത്രതന്നില്‍ നിന്‍ പദാംബുജം ഇതേ ഗതി ദേവദയാലോ - ശ്രീ ഏഴയെന്റെ ഹൃദയം നിന്‍ കനിവിനായ് കേണീടുന്നിതഖിലേശാ ഭാവുകദായകനേ ഗുണമയനേ ശങ്കരസുതനേ ദയാകരനേ - ശ്രീ

Published by the catalogue editor. Rights remain with the original creators.