Devi poster

1972 · song 3

Punarjanmam Ithu

From Devi

Credits

Singer
P Jayachandran P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

പുനര്‍ജന്മം - ഇതു പുനര്‍ജന്മം പോകൂ പോകൂ വേദാന്തമേ - നിന്റെ പൊയ് മുഖം കണ്ടു ഞാന്‍ മടുത്തു - മടുത്തു  പുനര്‍ജന്മം ഇതു പുനര്‍ജന്മം മരിച്ച വസന്തങ്ങള്‍ പൂവിട്ടുണര്‍ന്നു മണ്ണിന്റെ മടിയില്‍ - മണ്ണിന്റെ മടിയില്‍ മോഹഭംഗങ്ങള്‍ നേടി പുതിയൊരു മുഖപ്രസാദം - ആഹാ മുഖപ്രസാദം സ്വര്‍ഗ്ഗം കിട്ടി - ഇന്നെനിക്കൊരു സ്വര്‍ഗ്ഗം കിട്ടി  (പുനര്‍ജന്മം.. ) മരിച്ച വികാരങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു മനസ്സിന്റെ മടിയില്‍ - മനസ്സിന്റെ മടിയില്‍  മൂകദു:ഖങ്ങള്‍ ചൂടി പുതിയൊരു മണിപ്രവാളം - ചുണ്ടില്‍ മണിപ്രവാളം സ്വര്‍ഗ്ഗം കിട്ടി - ഇന്നെനിക്കൊരു സ്വര്‍ഗ്ഗം കിട്ടി (പുനര്‍ജന്മം.. )

Published by the catalogue editor. Rights remain with the original creators.