Baalyaprathijna poster

1972 · song 5

Malaroli Thiralunnu

Credits

Singer
KJ Yesudas S Janaki
Lyricist
P Bhaskaran
Composer
KK Antony

Lyrics

മലരൊളി തിരളുന്ന അധരനിരകളില്‍ സുരവനരമണികള്‍ തന്‍ സുഹാസം സ്മരശരം ചൊരിയുന്ന കടമിഴിമുനയില്‍ അമരകുലങ്ങള്‍ ചിരിക്കും പ്രകാശം സുരകുലസേനാസിരനിരനീങ്ങി മധുവിധു ഇതു കാണ്മാന്‍ വരുന്നൂ പനിമതിതികഴുമീ പാതയിന്‍ നിരയേ (അമരകുലങ്ങള്‍) നന്ദനമധുവനഭൂവില്‍ എങ്ങും സുന്ദരതാരകള്‍ പൂത്തു പതനിരപതിയാന്‍ പാട്ടുകള്‍ നിര്‍ത്തി മഞ്ഞലയാലേ രജനി അമുതകണങ്ങള്‍ അടിമുടിതൂകി കുളിരല വീശുന്നു വെണ്‍മേഘം ഇടിമിന്നല്‍ നടത്തുമീ നര്‍ത്തനം കാണ്‍കേ (അമരകുലങ്ങള്‍)

Published by the catalogue editor. Rights remain with the original creators.