Azhimukham poster

1972 · song 6

Pandupandoru

From Azhimukham

Credits

Singer
CO Anto
Lyricist
Poochakkal Shahul Hameed
Composer
MS Baburaj

Lyrics

പണ്ടു പണ്ടൊരു മൂത്താപ്പാക്കുണ്ടായൊരു പൂതി കൊച്ചീപ്പട്ടണം കാണുവാൻ കൊച്ചീപ്പട്ടണം കാണുവാൻ കെട്ട്യോളു തന്നുടെ അലുക്കത്ത് വിറ്റിട്ട് വിറ്റിട്ട്.. കെട്ട്യോളു തന്നുടെ അലുക്കത്ത് വിറ്റിട്ട് മൂപ്പരു അണഞ്ഞു മൂവന്തിക്ക് (പണ്ടു പണ്ടൊരു...) കപ്പല്  - ആ തോണികൾ ആ ചിങ്കളത്തിപ്പെണ്ണുങ്ങൾ ചിങ്കളത്തിപ്പെണ്ണുങ്ങളോ ആ...കപ്പല്  ആ തോണികൾ ആ ചിങ്കളത്തിപ്പെണ്ണുങ്ങൾ മൂത്താപ്പാ കണ്ട് അന്തം വിട്ടു പോയീ നമ്മടെ മൂത്താപ്പാ കണ്ട് അന്തം വിട്ടു പോയീ പള്ളിക്കടുത്തുള്ള കുണ്ടനിടവഴിയിൽ കണ്ടു മുട്ടീ ഒരു ഹൂറിയേ കണ്ടു മുട്ടീ ഒരു ഹൂറിയേ പണ്ടു പണ്ടൊരു മൂത്താപ്പാക്കുണ്ടായൊരു പൂതി കൊച്ചീപ്പട്ടണം കാണുവാൻ കൊച്ചീപ്പട്ടണം കാണുവാൻ ചാട്ടുളിക്കണ്ണുള്ള മൊഞ്ചത്തിപ്പെണ്ണിനെ ബീടരാക്കി പുതുമാപ്പിളയായീ (2) മാമി കൊടുത്ത ബിരിയാണി തിന്നപ്പോൾ മൂത്താപ്പാ വീറുള്ള പയ്യനായി മാമി കൊടുത്ത ബിരിയാണി തിന്നപ്പോൾ മൂത്താപ്പാ ആ വീറുള്ള പയ്യനായീ പണ്ടു പണ്ടൊരു മൂത്താപ്പാക്കുണ്ടായൊരു പൂതി കൊച്ചീപ്പട്ടണം കാണുവാൻ കൊച്ചീപ്പട്ടണം കാണുവാൻ കെട്ട്യോളു തന്നുടെ അലുക്കത്ത് വിറ്റിട്ട് വിറ്റിട്ട്.. കെട്ട്യോളു തന്നുടെ അലുക്കത്ത് വിറ്റിട്ട് മൂപ്പരു അണഞ്ഞു മൂവന്തിക്ക് (പണ്ടു പണ്ടൊരു...)

Published by the catalogue editor. Rights remain with the original creators.