Azhimukham poster

1972 · song 1

Arikil Amrithakumbham

From Azhimukham

Credits

Singer
LR Eeswari
Lyricist
Mankombu Gopalakrishnan
Composer
MS Baburaj

Lyrics

ആഹാ ലാലലലലലാ.. ആഹാ ലാലലലലലലലാ‍ാ ഓഹോ...ലാലലലലാ...ലാലലാലാ.. അരികിൽ അമൃത കുംഭം അചുംബിതമെൻ നിതംബം അതിലും മധുരം അധരം അതിഥീ എന്നെ പുണരൂ പുണരൂ..ഹാ.. (അരികിൽ..) മുന്നിൽ ഞാൻ സുരസുന്ദരി മുകർന്നാലുന്മാദ ലഹരി പുളകം മെയ്യിലുണരാൻ പുണരൂ എന്നെ പുണരൂ (അരികിൽ..) ഇതാ ഇതാ ഇതാ പുഷ്പതല്പമിതാ ഇതിലുറങ്ങും പ്രിയനുറങ്ങും ഈ വെളിച്ചം ഞാനണയ്ക്കാം ഹാ ഹാ (അരികിൽ..)

Published by the catalogue editor. Rights remain with the original creators.