Aromalunni poster

1972 · song 1

Aadikkalikkeda Kochuraama

From Aromalunni

Credits

Singer
Raveendran
Lyricist
Vayalar
Composer
G Devarajan

Lyrics

രാമാ... കുർ കുർ കുർ... ആടിക്കളിക്കെടാ കൊച്ചുരാമാ ചാഞ്ചാടിക്കളിക്കെടാ കൊച്ചുരാമാ ഏറുകണ്ണടിച്ചടിച്ചെറിഞ്ഞു വാട്ടാതെടാ കേറിപ്പറിക്കെടാ കൊച്ചുരാമാ രാമാ ഹൈ രാമാ ആടിക്കളിക്കെടാ ചാടിക്കളിക്കെടാ ഓടിക്കളിക്കെടാ രാമാ രാമാ..രാമാ.രാമാ..രാമാ...

Published by the catalogue editor. Rights remain with the original creators.