1952 · song 2

Oh chinthayil En

Credits

Singer
PA Periyanaayaki
Lyricist
Abhayadev
Composer
Shankar Jaikishan

Lyrics

ഓ. . ഓ. . ഓ. . . . .  ഓ ചിന്തയിലെന്‍ മതി വാടിയിതാ പാടും സദാ മല്‍വീണയഥാ ഹതമാര്‍ന്ന മഹാ സന്തോഷമതില്‍ ശോകാന്തമിദം മോദില്ലയിഹ ഈ പോയതിയാലാ പൂവിധിയാ ഒന്നില്‍ അവനേ സുധാ ഒന്നില്‍ ഉയിരും വ്യഥാ (2) ആശാഹതേ ജഗം ഇതുവേദനാ (2) തന്‍ ജീവിതസുഖമേ വീണിതുഹാ ഓ ചിന്തയിലെന്‍ മതി വാടിയിതാ പാടും സദാ മല്‍വീണയഥാ ദുരിതാമയ വേളാ ദോഷഗതാ (2) എന്‍ ജഗമേ കണ്ണീരാല്‍ തോര്‍ന്നിതുഹാ അതി സുഖമതു ഹൃദയേ തൂകിയഥാ രസമധുരതയേ ഹാ ദീനയിഹ ഓ ചിന്തയിലെന്‍ മതി വാടിയിതാ പാടും സദാ മല്‍വീണയഥാ യദിയാണഗതാലുരുകാനിതു ഹാ ഹാ ശോകമിതേ എന്‍ ആശയിഹ പ്രിയനേ എന്‍ മോഹം കേട്ടിടായൊ (2) ആ ദീനമയി മല്‍ സ്നേഹഗത ഓ ചിന്തയിലെന്‍ മതി വാടിയിതാ പാടും സദാ മല്‍വീണയഥാ ഓ ചിന്തയിലെന്‍. . . .

Published by the catalogue editor. Rights remain with the original creators.