1952 · song 1

Oh Athimodamaarnna

Credits

Singer
Radha Jayalakshmi
Lyricist
Abhayadev
Composer
Shankar Jaikishan

Lyrics

ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍ (2) ഹൃദി തുടരാതെ പാഴാകുമേ (2) ഓ നിന്‍ രാഗജ്യോതിയീ പാഴ്മണ്ണില്‍ ഇനി തൂകാതെ പാഴാകുമേ ഇനി തൂകാതെ പാഴാകുമെ ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .  പ്രകൃതീ നീയിഹ മൃദുവായെന്തെ മാനസ കലിക എരിയാ നീളെ (2) നിയതീ നിയമേ അഴലാ നീളെ ശാന്തിയാകെ അണയാ തീരെ (2) ഹൃദയേ കേണെന്‍ ആശയതിനാല്‍ എന്തിന്നിനിയെന്‍ രാഗമേ ഇഹ തുടരാതെ പാഴാകുമേ ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .  രസികനുദാരന്‍ പാപിയെ ഉള്ളില്‍ അമ്പോ കൂട്ടില്‍ എന്താണാകെ (2) മാനം മഹാധനമാണു മഹസ്സേ ഇനിമേല്‍ ലോകര്‍ക്കറിവില്ലാതെ (2) അപചയമാണീ ഓര്‍മ്മയിലൊക്കെ ഗുണചിന്തകള്‍ അപഭാഗ്യമേ ഹൃദി തുടരാതെ പാഴാകുമെ ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .  ധനലോലത തന്‍ സുഖമേ നമ്മളെ പാപശാപ പങ്കേ തീര്‍ക്കാം (2) ആത്മാര്‍ഥതയും പ്രേമവുമെല്ലാം അപചയമായി ഉലകില്‍ തീര്‍ക്കാം (2) ഭഗവാനെ നിന്‍ നിയമമിതോ പാരിതിലെന്തെ നിജമായിതേ ഇഹ തുടരാതെ പാഴാകുമെ ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .  ഹൃദി തുടരാതെ പാഴാകുമേ (2) ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .

Published by the catalogue editor. Rights remain with the original creators.