1971 · song 5
Yaathrayaakkunnu Sakhi Ninne
Credits
- Singer
-
KJ Yesudas
- Lyricist
- P Bhaskaran
- Composer
-
Pukazhenthi
Lyrics
യാത്രയാക്കുന്നൂ സഖി നിന്നെ ഞാന്‍ മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍
വാക്കിനു വിലപിടിപ്പേറുമീ സന്ദര്‍ഭത്തില്‍
ഓര്‍ക്കുക വല്ലപ്പോഴും എന്നല്ലാതെന്തോതും ഞാന്‍
Published by the catalogue editor. Rights remain with the original creators.