1971 · song 3

Ingu Sookshikkunnu

From Vithukal

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

ഇങ്ങു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളോരെന്‍- തങ്കക്കിനാവിൻ തരിവളപ്പൊട്ടുകള്‍ വര്‍ണപ്രതീക്ഷ തൻ വാര്‍മയില്‍പീലികള്‍ മന്നിടം കാണാത്ത കണ്ണുനീര്‍മുത്തുകള്‍ ഭാവിതൻ ഗ്രന്ഥത്തില്‍നിന്നുമെൻ സല്‍ക്കവി- ഭാവന വെട്ടിയെടുത്ത ചിത്രങ്ങളും എപ്പോഴുമെപ്പോഴുമിന്നിധിയെന്‍കൊച്ചു- കല്‍‌പന തന്റെ കരപല്ലവങ്ങളില്‍ ഭദ്രമായ്‌ സൂക്ഷിച്ചുവെക്കുന്നു സദ്രസം ഹൃത്തിന്‍റെ മുറ്റത്തു കേളികളാടുവാന്‍

Published by the catalogue editor. Rights remain with the original creators.