Vimochanasamaram poster

1971 · song 5

Prapancha Hridaya

Credits

Singer
S Janaki P Leela
Lyricist
Mankombu Gopalakrishnan
Composer
MB Sreenivasan

Lyrics

പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും പ്രണവസംഗീതം ഞാന്‍ (2) അമരാവതിയില്‍ നിന്നെഴുന്നള്ളും അനുപമസുന്ദരി ഞാന്‍ (2) ആ.........ആ........ പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും പ്രണവസംഗീതം ഞാന്‍ അനുപമസുന്ദരി ഞാന്‍ പ്രണവസംഗീതം ഞാന്‍ മാനവും ഭൂമിയും ഒന്നിക്കുന്നു ആ... ആ.... ധിന്നത്താങ്കു ധിന്നത്താങ്കു ധിന്നത്താങ്കു തകതിരികിടതക താ (2) മാനവും ഭൂമിയും ഒന്നിക്കുന്നു മാദകഗന്ധര്‍വ ഗാനത്തില്‍ കാമുകഹൃദയങ്ങള്‍ മയങ്ങുന്നു ആ..... തധിമിതാങ്കു തജണു തധിമിതാങ്കു തജണു തധിമിതാങ്കു തജണു താ കാമുകഹൃദയങ്ങള്‍ മയങ്ങുന്നു കാഞ്ചനപാദസരം കിലുങ്ങുമ്പോള്‍ എന്റെ കാഞ്ചന പാദസരം കിലുങ്ങുമ്പോള്‍ കാഞ്ചനപാദസരം കിലുങ്ങുമ്പോള്‍ നിരിഗ നീരിഗ രിനിധമഗ ധനിരി ധാനിരി നിധമഗരിസ രിഗസ രിഗരി നിധനിരിനി നിരിനിധമധനിരി ഗരി നിരിഗസ താം തധി തജനു(4) തകിട ധികിട തകജണു തക താ (3) കാഞ്ചനപാദസരം കിലുങ്ങുമ്പോള്‍ .... ധനിപാ മപധനിപമപഗാമപ രിരിസനിസരി പമഗ നിസധാധ നിസപാപ നിസരിസ നിപമപഗമരിസ നീപഗ മധസാസാസ സരിഗ സഗരിസധ സഗരിഗ സഗരിസധ സഗരിസധാ ധരിസധമാ മസധമഗ സഗരിസധ തകിട തകിട ധിമി ധിരികിട ധാംകിടതകധിമി(2) തകിടതകതരികിടതോം(2) തരികിടതോം തരികിടതോം തരികിടതോം തരികിടതോം താംകിടതക ധിത്തളാംകുതോം(3) പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും പ്രണവസംഗീതം ഞാന്‍ അനുപമസുന്ദരി ഞാന്‍ പ്രണവസംഗീതം ഞാന്‍......

Published by the catalogue editor. Rights remain with the original creators.