Vimochanasamaram poster

1971 · song 3

Kaattilirunnu Virunnu Vilikkum

Credits

Singer
S Janaki
Lyricist
Vayalar
Composer
MB Sreenivasan

Lyrics

കാട്ടിലിരുന്നു കാ കാ കാട്ടിലിരുന്നു വിരുന്നു വിളിക്കും കാക്കത്തമ്പുരാട്ടീ - എന്റെ കാക്കത്തമ്പുരാട്ടീ (കാട്ടിലിരുന്നു..) കഴിഞ്ഞ രാത്രിയിലീ വഴി വന്നോ കണ്ടാൽ നല്ലൊരു പയ്യൻ കണ്ടാൽ നല്ലൊരു പയ്യൻ (കാട്ടിലിരുന്നു.) ചുണ്ടിലെപ്പോഴും പുഞ്ചിരിയാണ് ചുരുണ്ട മുടിയാണ് അയ്യയ്യോ ചുരുണ്ട മുടിയാണ് മനസ്സു നിറയെ - മനസ്സു നിറയെ പൂവുകളാണ് മധുരക്കനിയാണ് - അവനൊരു മധുരക്കനിയാണ് (കാട്ടിലിരുന്നു..) കൺപുരികപ്പീലികൾ കൊണ്ടനുരാഗ- ലേഖനമെഴുതുമ്പോൾ - അനുരാഗ ലേഖനമെഴുതുമ്പോൾ ഒളിച്ചിരുന്നൊരു ഒളിച്ചിരുന്നൊരു സ്വപ്നം കാണാൻ ഒരുത്തിയിവളാണ് - എന്നും ഒരുത്തിയിവളാണ് (കാട്ടിലിരുന്നു..)

Published by the catalogue editor. Rights remain with the original creators.