1952 · song 12
Vanamaali Varavaayi Sakhiye
Credits
- Singer
- P Leela
- Lyricist
- P Bhaskaran
- Composer
- V Dakshinamoorthy
Lyrics
വനമാലി വരവായി സഖീ
നീലകുഞ്ജങ്ങളില്‍ സ്വരസുധ
തൂകും കുയില്‍ പോലെ
കരയാതെ കണ്ണിനി രാധേ
മന്ദമണയുന്നു സവിധത്തില്‍
മണിവര്‍ണ്ണന്‍ തവകണ്ണന്‍
വലയുന്നു ഹൃദയങ്ങള്‍ നീളേ
പ്രേമമുരളി തന്‍ ഗാനങ്ങളാലെ
മണിമാറിലണിയുന്ന വനമുല്ല ചൊരിയുന്ന
മനമെങ്ങുമൊഴുകുന്നു ലളിതേ
Published by the catalogue editor. Rights remain with the original creators.