Vimochanasamaram poster

1971 · song 2

Ee Nalla Nattilellam

Credits

Singer
PB Sreenivas
Lyricist
Vayalar
Composer
MB Sreenivasan

Lyrics

ഈ നല്ല നാട്ടിലെല്ലാം ഇലവര്‍ങം പൂത്തിരുന്നു ഇന്ദ്രനീലഗോപുരത്തിൽ ഗന്ധർവൻ - ഒരു ഗന്ധർവ്വൻ വന്നിരുന്നു  (ഈ നല്ല..) കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ് (2) വസന്തമാം പല്ലക്കിൽ വന്നിറങ്ങും വന്നിറങ്ങും ഗന്ധർവൻ  (ഈ നല്ല..) ഓ..ഓ..ഓ.. കണ്ണിൽ കിനാക്കളും കസ്തൂരിക്കുറിയുമായ് (2) കിലുകിലുങ്ങനെ കുരവയിട്ടു കാത്തിരുന്നു കാത്തിരുന്നു കളിത്തോഴി  (ഈ നല്ല..) ആർക്കുവേണമാർക്കു വേണം അന്നു കോർത്ത പൂമാല ആരു മീട്ടും ആരു മീട്ടും അന്നു കിട്ടിയ പൊൻവീണ  (ഈ നല്ല..)

Published by the catalogue editor. Rights remain with the original creators.