Amma poster

1952 · song 9

Paavanam Paavanam

From Amma

Credits

Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

പാവനം.. പാവനം.. മാതാവേ .. നീണാൾ വാണിടും നിൻ ത്യാഗദീപം മാതാവേ എൻ മാതാവേ... ജന്മത്താൽ പരിപാവന ജീവിത ധനമേകും മമ മാതാവേ.... (നീണാൾ ...) മരണം വരെയും പൊന്മകനുയരാൻ തണലായ് നിത്യം ത്യാഗച്ചിതയിൽ കനലായ് വേവും മാതാവേ...  ഈയുലകിൽ പൊരുളാം മാതാവേ...  പാവനം.. നിൻ സേവനം.. മാതാവേ..

Published by the catalogue editor. Rights remain with the original creators.