1971 · song 3

Nishaageethamaay Ozhuki

From Sumangali

Credits

Singer
S Janaki Chorus
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ നീ വരൂ നീ വരൂ നിത്യമോഹനഗാനമായ്  നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ നീ വരൂ നീ വരൂ നിത്യമോഹനഗാനമായ് ഗഗനസീമയിലിടറിവീണൊരു രജതതാരക മായവേ എന്റെ ഹൃദയവസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ എന്റെ ഹൃദയവസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ നീന്തി വരൂ....ആ...ആ.....നീന്തി വരൂ...ആ...ആ... നീന്തി വരൂ നീന്തി വരൂ നിത്യമാദകഗീതമായ് നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ നീ വരൂ നീ വരൂ നിത്യമോഹനഗാനമായ് എന്തിനിന്നലെ എന്റെ വീണയില്‍ ഇന്ദ്രമധുരിമ ചേര്‍ത്തു നീ എന്തിനെന്റെ വികാരവാടിയില്‍ അഗ്‌നിദാഹമുണര്‍ത്തീ എന്തിനെന്റെ വികാരവാടിയില്‍ അഗ്‌നിദാഹമുണര്‍ത്തീ പാറി വരൂ.....ആ...ആ.....പാറി വരൂ...ആ...ആ... പാറി വരൂ പാറി വരൂ പത്മരാഗ ചിറകുമായ് നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ നീ വരൂ നീ വരൂ നിത്യമോഹനഗാനമായ് നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ ഒഴുകിയൊഴുകി വരൂ- ഒഴുകിയൊഴുകി വരൂ

Published by the catalogue editor. Rights remain with the original creators.