1971 · song 1

Mallike Mallike

From Siksha

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

മല്ലികേ മല്ലികേ മാലതീ മല്ലികേ വന്നുവോ വന്നുവോ വസന്തസേനൻ വന്നുവോ നീ വിരിച്ച പുഷ്പശയ്യ ചുളിഞ്ഞുവല്ലോ നീ നിറച്ച പാനഭാജനം ഒഴിഞ്ഞുവല്ലോ കാറ്റു കേട്ടു കിളികൾ കേട്ടു കാട്ടുമല്ലികേ നീ കാത്തിരുന്ന കാമുകന്റെ കാല്‍പ്പെരുമാറ്റം ഓ..ഓ..ഓ... (മല്ലികേ..) നീയുടുത്ത പട്ടുചേല മുഷിഞ്ഞുവല്ലോ നീയണിഞ്ഞ മൊട്ടുമാല കൊഴിഞ്ഞുവല്ലോ കാടു കണ്ടൂ പുഴകൾ കണ്ടൂ കന്നിമല്ലികേ നീ കാമുകനെ കൈയ്യിലാക്കിയ മോഹിനിയാട്ടം ഓ..ഓ..ഓ... (മല്ലികേ..)

Published by the catalogue editor. Rights remain with the original creators.