1952 · song 7
Kezhuka Thaaye
Credits
- Singer
- P Leela
- Lyricist
- P Bhaskaran
- Composer
- V Dakshinamoorthy
Lyrics
കേഴുക തായേ മിഴിനീര്‍ ചൊരിയൂ
ശൂന്യമാം വഴിയിതില്‍ ദേവി
അമ്മ തന്‍ ലോകം ശോക മൂകമേ
പാലൂട്ടി നീ താരാട്ടി നീ
പൊട്ടിയ മോഹം ദൂരെയായ്
അമ്മ തന്‍ വിധിയോ കണ്ണുനീര്‍ മാത്രം
ഇതാണുലകം ദേവി
കേണിടാതെ പൈതലെപ്പോല്‍ സോദരാ
നീ സഹോദരാ
നിത്യയത്നം ചെയ്തു പദവികള്‍
നേടുക നീ സോദരാ
ഭാവിഗതികളില്‍ മാതൃസൗഖ്യം
മറന്നിടാതെ സോദരാ
Published by the catalogue editor. Rights remain with the original creators.