Amma poster

1952 · song 5

Aruthe Painkiliye

From Amma

Credits

Singer
Janamma David
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

അരുതേ പൈങ്കിളിയേ കൂടിതിനെ വെടിയരുതേ ബാലേ ചിറകുവന്നൊരു ചെറുകിളിയേ നീ മായുകയോ വാനില്‍ തണലുകല്‍ നീട്ടും തരുവിനെ ഹാ കൈവെടിയുന്നോ നീ ശോഭകള്‍ നീങ്ങിടുമേ ഇരുളാലെ മുഴുകിടും നിന്‍ വഴിയാകെ ഇരുളുകള്‍ വീഴും മലരൊളി മായും ജീവിതവനിയാകെ

Published by the catalogue editor. Rights remain with the original creators.