1971 · song 1
Chuvappukallu Mookkuthi
Credits
- Singer
- P Madhuri
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ചുവപ്പുകല്ല് മൂക്കുത്തീ..ഹോയ്
ചുരുണ്ടമുടിയില്‍ ചേമന്തി.. ഹോയ്
പഞ്ചവങ്കാട്ടിലെ കന്നിക്കുറത്തിക്കു
പുലിനഖത്താലീ - കഴുത്തില്‍
പുലിനഖത്താലീ
ചുവപ്പുകല്ല് മൂക്കുത്തീ
മുളംകുഴലില്‍ മധുരമുള്ള മലന്തേന്
എളിക്കുടത്തില്‍ കറന്നുകാച്ചിയ പശുവിന്‍പാല്
തളിര്‍ക്കുടന്നയിലിക്കിളിമാറാത്ത പനംനൊങ്ക്
ഇലപ്പൊതിയില്‍ കടപ്പുറത്തെ മണിപ്പളുങ്ക്
എന്നമ്മാ - പൊന്നമ്മാ
ഇന്നുരൊക്കം നാളെക്കടം കണ്ണമ്മാ കണ്ണമ്മാ
അഹഹാഹോ...അഹഹാഹോ...ആഹാഹാഹാഹോയ്
(ചുവപ്പുകല്ല്...)
അത്തിവേര് ചെത്തിവേര് കര്‍പ്പൂരം
അരിച്ചാന്ത് മണിച്ചാന്ത് സിന്ദൂരം
കൊടുവേലി കൊത്തമ്പാലരി കുറുന്തോട്ടി
കുടുക്ക കൂവളക്കുടുക്കനിറയെ കസ്തൂരി
എന്നമ്മാ - പൊന്നമ്മാ
ഇന്നുരൊക്കം നാളെക്കടം കണ്ണമ്മാ കണ്ണമ്മാ
അഹഹാഹോ...അഹഹാഹോ...ആഹാഹാഹാഹോയ്
(ചുവപ്പുകല്ല്...)
മടി നിറയെ മണം പരക്കും മഗിഴം പൂവ്
മനം നിറയെ കുളിരിൽ മുങ്ങിയ പകൽകിനാവ്
മടി നിറയെ മണം പരക്കും മഗിഴം പൂവ്...
മനം നിറയെ കുളിരിൽ മുങ്ങിയ പകൽകിനാവ്...
കിലുക്കാംപെട്ടിയിൽ ഇന്നലെ കെട്ടിയ മണിച്ചിലങ്ക...
ഇളം കൊടിയിൽ ഇമ്പമുള്ള തിരുക്കുറള്...
എന്നമ്മാ - പൊന്നമ്മാ
ഇന്നുരൊക്കം നാളെക്കടം കണ്ണമ്മാ കണ്ണമ്മാ
അഹഹാഹോ...അഹഹാഹോ...ആഹാഹാഹാഹോയ്
(ചുവപ്പുകല്ല്...)
chuvappiukallil mukkuththi
churunTa muTiyl chaemanthi..hey
panchavankaattil kannikkuRaththikku
pulunakhaththaali, kazhuththil
pulinakhathaali! (chuvappu..)
muLankuzhalil madhuramuLLa malanthaen
eLikkuTaththil kaRannu kaachchiya paSuvin paal
thaLikkuTannayilikkiLi maaRaaththa panamnonku
ilappothiyil kaTalppuRaththe maNippaLunku
ennamma ponnamma
innu rokkam naaLE kaTam kaNNammaa kaNnammaa!
oahooahooahooahooaho ho..
aththivaeru, cheththivaeru, kaRpooram
arichchanthu, maNichchanththu, sindooram
koTuvaeli,koththampaalari, kuRunththotti
kaTukka, koovaLakkaTUkka, niRaye kasthoori
ennamma, ponnamma,
innu rokkam naaLe kaTam,kaNNammaa kaNNammaa!
oaho hoy (chuvappu)
maTiniRaye maNam parakkum makizham poovu
manam niRayae kuLiril mungiya pakalkkinaav
kilukkaam peettiyilinnale kittiya kaLIchchilambu
iLam choTiyilumpamuLLa thirukkooRal
ennamma ponnammaa
innu rokkam naaLe kaTam kaNNammaa kaNNammaa
oaho hoy.. (chuvappu)
Published by the catalogue editor. Rights remain with the original creators.