1971 · song 4

Priye Nin Pramadavanathil

From Navavadhu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രിയേ നിൻ പ്രമദവനത്തിൽ സ്വയംവരത്തിനു വന്നു ഞാൻ പ്രഭാത പുഷ്പം ചൂടിക്കൂ നീ പ്രസാദമണിയിക്കൂ (പ്രിയേ.. ) ശാലീനസുന്ദര സങ്കൽപ്പങ്ങളാൽ ശ്രീകോവിൽ തീർത്തു ഞാൻ - നിനക്കൊരു ശ്രീകോവിൽ തീർത്തു ഞാൻ  മോഹമുരുക്കി വിളക്കുകൾ വാർത്തു സ്നേഹമവയിൽ തിരിയിട്ടു (പ്രിയേ.. ) മംഗല്യ രത്നാഭരണമിടീച്ചു മന്ത്രം ജപിച്ചു ഞാൻ - അനുരാഗ  മന്ത്രം ജപിച്ചു ഞാൻ  മൗനം സമ്മത ലക്ഷണമല്ലേ പ്രാണഹർഷങ്ങളൊന്നല്ലേ .. ഒന്നല്ലേ (പ്രിയേ)

Published by the catalogue editor. Rights remain with the original creators.