Amma poster

1952 · song 2

Ammathaan Paarilaalambame

From Amma

Credits

Singer
Kaviyoor CK Revamma
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

അമ്മ താൻ പാരിൽ ആലംബമേ സ്നേഹ മണിദീപമേ എന്നെന്നും എല്ലാർക്കുമേ (അമ്മ താൻ ...) ഉലകത്തിൻ ആനന്ദ താരമേ ദയാ നിലയമാം വാത്സല്യ സാരമേ സ്നേഹമധുരമന്ത്രം എന്നമ്മ എന്നമ്മ പിഞ്ചു കണ്മണിയുമ്മക്കായ് കരയുന്നേരം കൊഞ്ചും വിളിയായ് പൊങ്ങി നെഞ്ചിലലിയും മന്ത്രം ആ പുണ്യ നാമ ഹാ നവശാന്തി മന്ത്രം (അമ്മതാൻ ...)

Published by the catalogue editor. Rights remain with the original creators.