1971 · song 2

Minnum Ponnim Kireedam

From Line Bus

Credits

Singer
P Leela
Lyricist
Vayalar
Composer
G Devarajan

Lyrics

മിന്നും പൊന്നും കിരീടം ചാര്‍ത്തിയ ചന്ദ്രബിംബമേ സ്വര്‍ഗ്ഗമാക്കൂ - ഭൂമിയെ നീയൊരു സ്വര്‍ഗ്ഗമാക്കൂ (മിന്നും..) നീലയവനികയഴിയുമ്പോള്‍  നവനീതചന്ദ്രിക പൊഴിയുമ്പോള്‍  നീ വരുമ്പോള്‍ നീ വരുമ്പോള്‍ നിന്റെ പരിചരണത്തിനു നില്‍പ്പൂ നിശീഥിനീ- നിന്നെ മാത്രം സ്വപ്നം കാണും  മനോഹരീ.. മനോഹരീ (മിന്നും ..) രാഗസുരഭികള്‍ വിടരുമ്പോള്‍ ഉന്മാദമാരിലുമുണരുമ്പോള്‍ (2) നീ വരുമ്പോള്‍ -  നീ വരുമ്പോള്‍ നിന്റെ കരവലയങ്ങളില്‍ വീഴും നിശീഥിനീ- നിന്നെ മാത്രം വാരിപ്പുണരും  വിലാസിനി - വിലാസിനി (മിന്നും ..)

Published by the catalogue editor. Rights remain with the original creators.