1971 · song 4

Panchavadiyile

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ആ...  പഞ്ചവടിയിലെ മായാസീതയോ  പങ്കജ മലർ ബാണമെയ്തു ഇന്ദ്രധനുസ്സോ പുരികക്കൊടിയായ്‌ ഇന്ദ്ര ജാലമോ പുഞ്ചിരിയായ്‌  പ്രിയമാനസനെ തേടിയലഞ്ഞൊരു  പ്രേമതപസ്വിനി ലൈലയോ നീ  കാതരമിഴിയെ കാണാതുഴറും  കാമമനോഹരനെന്നു വരും  പറയൂ...പറയൂ....സ്വപ്നമയി  ആ... (പഞ്ചവടിയിലെ... )  ആംഗല കവിതാ സ്വപ്നറാണിയാം  ആ യുവസുന്ദരി ഡെസ്ഡിമോണയോ  ഡെസ്ഡിമോണയോ?  അനുരാഗത്തിൻ മോഹകുടീരം  അശ്രുവിലാഴ്ത്തിയ കഥയോ നീ  പറയൂ...പറയൂ....സ്വപ്നമയി  ആ.... (പഞ്ചവടിയിലെ.. )

Published by the catalogue editor. Rights remain with the original creators.