Karinizhal poster

1971 · song 2

Kaamaakshi

From Karinizhal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

കാമാക്ഷീ കാതരാക്ഷീ കണ്ടു ഞാൻ രസിച്ചു കണാപ്പാഠം പഠിച്ചു - നിന്റെ കടാക്ഷ മുനയുടെ കാമശാസ്ത്രം (കാമാക്ഷീ..) ആദ്യമായ്‌ യൗവനം ചൂടേൽക്കുമ്പോൾ അസ്ഥികൾ പൂക്കുമെന്നറിഞ്ഞിരുന്നില്ല ഞാൻ സ്വപ്നം കണ്ടു വിടർന്നാൽ ജീവിതം സുന്ദരമാകുമെന്നറിഞ്ഞിരുന്നില്ല ഞാൻ  ആഹാ...അഹാ... (കാമാക്ഷീ..) ആദ്യമായ്‌ ലജ്ജയെ ലാളിക്കുമ്പോൾ ആ സുഖമെന്തെന്നറിഞ്ഞിരുന്നില്ല ഞാൻ പ്രേമം കൊണ്ടു പൊതിഞ്ഞാൽ സ്ത്രീയൊരു ദേവതയാകുമെന്നറിഞ്ഞിരുന്നില്ല ഞാൻ ആഹാ...അഹാ... (കാമാക്ഷീ..)

Published by the catalogue editor. Rights remain with the original creators.