1971 · song 3

Hey Maane

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Laxmikant Pyarelal

Lyrics

ആ.... ആ.... ഹേ മാനേ..വേടനേ അതാ നീ കാണുന്നുവോ നേരെ ഹേ മാനേ വേടനേ അതാ നീ കാണുന്നുവോ നേരേ? (ഹേ മാനേ.....) വരാന്‍ നീയെന്തിനേ വൈകി വരാന്‍ നീയെന്തിനേ വൈകി വരാന്‍ നീയെന്തിനേ വൈകി അതാ കോപാഗ്നിയോ ദൂരെ (ഹേ മാനേ.....) സമാധി മതിയിനി കാണു ഈ ബലവാനേ കപടമാനേ ഈ ബലവാനേ കപടമാനേ ഹേ ശ്രീമന്‍ കല്പഗതിയാലേ പ്രതികാര സമയം നാളെ പകല്‍ ഇതു രാത്രിയായ് (2) തീയും പുകയുമായ് മാറിയോ നേരെ (പകല്‍) (ഹേ മാനേ.....)

Published by the catalogue editor. Rights remain with the original creators.