1971 · song 2

Chinnum venthaarathin

Credits

Singer
KJ Yesudas S Janaki
Lyricist
P Bhaskaran
Composer
Laxmikant Pyarelal

Lyrics

ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേള (2) ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേള  ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ ജീവിതാനന്ദധാരാ ഓ ഓ ഓ...  ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ സ്നേഹത്തിന്‍ കുളിര്‍മാരി നീഹേ മാനമേ നല്‍കൂ നീ നയനങ്ങള്‍ തേടും നിന്‍ ദര്‍ശനവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേള ഓടുന്നൂ നീ ആര്‍ക്കോ പിന്‍പേ മധുമാസരാക്കിളീ ഓടുന്നൂ നീ ആര്‍ക്കോ  ഓ ഓ ഓ... ഓടുന്നൂ നീ ആര്‍ക്കോ പിന്‍പേ മധുമാസരാക്കിളീ ദുഖത്താലോ സൂനം കൂമ്പീ മനോസുമവാടിയില്‍ ക്ഷമ തീര്‍ന്ന മനമാകേ കണ്ണീര്‍ച്ചോല എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേള  എങ്ങും മലര്‍ശരന്‍ ആടുന്ന വേള

Published by the catalogue editor. Rights remain with the original creators.