1971 · song 4

Onne Onne Po Po

Credits

Singer
P Leela Chorus
Lyricist
Dr Pavithran
Composer
AT Ummer

Lyrics

ഒന്നേ ഒന്നേ പോ തിരുവാതിര നാളാണല്ലോ രണ്ടേ രണ്ടേ പോ ധനുമാസ രാവാണല്ലോ മൂന്നേ മൂന്നേ പോ മൂക്കൂത്തി തേടുന്നു മുക്കുറ്റി നാലേ നാലേ പോ നാലുമണിപ്പൂ നാണിച്ചേ അഞ്ചേ അഞ്ചേ പോ കൊഞ്ചുന്നല്ലോ തുമ്പപ്പൂ ആറേ ആറേ പോ അറളിപ്പൂവിനു മൈലാഞ്ചി ഏഴേ ഏഴേ പോ ഏഴിലം പാലയ്ക്കുു കല്യാണം ഒന്നേ ഒന്നേ പോ തിരുവാതിര നാളാണല്ലോ ധനുമാസരാവാണല്ലോ തിരുവാതിര നാളാണല്ലോ ധനുമാസ രാവാണല്ലോ

Published by the catalogue editor. Rights remain with the original creators.