1971 · song 3

Ezhu Kadalodi

Credits

Singer
KJ Yesudas P Jayachandran PB Sreenivas
Lyricist
Dr Pavithran
Composer
AT Ummer

Lyrics

ഓ..ഓ..ഓ..ഓ.. എഴുകടലോടി ഏലമല തേടി ഏലേലം ഏലേലം എങ്ങ്‌ പോണ്‌ മുത്തുമണി ദ്വീപിൽ കസ്തൂരി പെണ്ണിന്റെ നൃത്തം കാണാൻ പോണ്‌ - ഞങ്ങള്‌ നൃത്തം കാണാൻ പോണ്‌ (ഏഴു കടലോടി ..) കാവിലുണ്ട്‌ കളിയാട്ടം മാരിയമ്മ വിളയാട്ടം (2) കാണാത്ത പെണ്ണിന്‌ കോലാട്ടം (2) (ഏഴു കടലോടി ..) കാട്ടിലുണ്ട്‌ പുലിയാട്ടം - വെട്ടുപോത്തിൻ പോരാട്ടം (2) കാണാത്ത പെണ്ണയ്യോ നെട്ടോട്ടം (2) (ഏഴു കടലോടി ..) ഓ..ഓ..ഓ..ഓ..

Published by the catalogue editor. Rights remain with the original creators.