C.I.D. Nazir poster

1971 · song 6

Thenmala Poyi Varumpam

Credits

Singer
P Leela KP Chandramohan
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

തെന്മല പോയിവരുമ്പം  തേവിക്കെന്തു കൊണ്ടുവരും  മലക്കുറവാ മലക്കുറവാ  (തെന്മല..) ചെറുതേൻ കൊണ്ടുവരാം- കുറത്തീ  ചെമ്പകപ്പൂ കൊണ്ടുവരാം മലക്കുറത്തി  (ചെറുതേൻ..) വേളിമല കണ്ടുവന്നാൽ  വേളിക്കെന്തു കൊണ്ടുവരും എൻ കുറവാ  താഴമ്പൂ കൊണ്ടുവരാം കുറത്തീ  തഴപ്പാ കൊണ്ടുവരാം - പൊൻകുറത്തീ  പൊൻകുറത്തീ (തെന്മല..) കൈലക്ഷണം നോക്കും നിന്റെ  കല്യാണനട കഴിഞ്ഞാൽ  കണവനെയോർക്കുമോ നീ  പുള്ളിക്കുയിലേ  കഞ്ചാവു കൊണ്ടുവരാം കരളേ  കരിമീൻ കൊണ്ടുവരാം- എൻകരളേ എൻകരളേ മട്ടൊത്ത മാൻകഴുത്തും  മാണിക്ക്യമാറും കണ്ടാൽ  മാളോരു കൂടുമല്ലോ  മലക്കുറത്തീ - മലക്കുറത്തീ  പന്തൊക്കും മാറഴകും  ചെന്തൊണ്ടി വായ്മലരും  കണവനു സ്വന്തമല്ലേ  മലക്കുറവാ - ആ മലക്കുറവാ  തെന്മല പോയിവരുമ്പം  തേവിക്കെന്തു കൊണ്ടുവരും  മലക്കുറവാ മലക്കുറവാ

Published by the catalogue editor. Rights remain with the original creators.