1971 · song 3

Prabhaatha chithraradhathilirikkum

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

പത്താമുദയം പത്താമുദയം പ്രഭാതചിത്ര രഥത്തിലിരിക്കും ഭഗവാന്റെ ജന്മദിനം  ഇന്നു പത്താമുദയം (പ്രഭാത..) തൃത്താപ്പൂവുകൾ കാലത്തു വിടർന്നത് ത്രിത്താല പൂജയ്ക്കല്ലോ - ദേവനു ത്രിത്താല പൂജയ്ക്കല്ലോ മന്ദാകിനികൾ ശ്രുതി മീട്ടുന്നത് മന്ത്രം ചൊല്ലാനല്ലോ - തിരുനാമമന്ത്രം ചൊല്ലാനല്ലോ (പ്രഭാത..) സന്ധ്യാകന്യക പൊൻകുടം നിറച്ചത് ശതാഭിഷേകത്തിനല്ലോ - ദേവനു ശതാഭിഷേകത്തിനല്ലോ എന്നാത്മാവിലിക്കിളിയുണരുന്നത് മംഗളം പാടാനല്ലോ - തിരുനാൾ  മംഗളം പാടാനല്ലോ (പ്രഭാത..)

Published by the catalogue editor. Rights remain with the original creators.