1971 · song 4

Sneha Nandini

Credits

Singer
P Leela Radha
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

സ്നേഹനന്ദിനീ.. പ്രിയ മോഹനന്ദിനീ കദനഭൂമിയില്‍ കനി വളര്‍ത്തിയ  ഹൃദയനന്ദിനീ.. ഹൃദയനന്ദിനീ നീ വിടര്‍ത്തിയ പൂവുകള്‍ വാടി വീഴും വാടിയില് നീ വിടര്‍ത്തിയ പൂവുകള്‍ വാടി വീഴും വാടിയില്‍ ഇനിവരില്ലേ രാഗശിശിരം തോഴീ അണയൂ മലരായ് - മണമായ് - സഖി നീ (സ്നേഹനന്ദിനീ.. ) നീ ഉണര്‍ത്തിയ കുളിരുകള്‍ മാഞ്ഞുപോകും വീണയില്‍  നീ ഉണര്‍ത്തിയ കുളിരുകള്‍ മാഞ്ഞുപോകും വീണയില്‍  നിറയുകില്ലേ ഗാനമധുരം തോഴീ അണയൂ സ്വരമായ് - ലയമായ് - സഖി നീ ഒഴുകി വരൂ.. ഒഴുകി വരൂ ഒരു യുഗനാ‍ദം പോലെ - സ്നേഹനന്ദിനീ

Published by the catalogue editor. Rights remain with the original creators.