Aabhijathyam poster

1971 · song 1

Aattin Manappuratharayaalin

Credits

Singer
Ambili Latha Raju
Lyricist
P Bhaskaran
Composer
AT Ummer

Lyrics

ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത് ആനന്ദം പാടിയിരിക്കും തത്ത തത്തയ്ക്ക് പുടമുറി താലികെട്ട്‌ ചിരിക്കുന്നു തത്ത പാടുന്നു തത്ത (ആറ്റിൻ....) തട്ടാനെ വരുത്തുന്നു പൊൻതൂക്കി കൊടുക്കുന്നു താലിയും പരത്തുന്നു തത്തമ്മയ്ക്ക്‌ (2) ആദിത്യ ശോഭയും മിന്നും പോലെ കുന്നത്തെ കൊന്നയും പൂത്ത പോലെ തത്തയ്ക്ക് പുടമുറി താലികെട്ട്‌ പട്ടു ചരടിന്മേൽ താലിയും കെട്ടി താലിയും കെട്ടി സഭയിലിറങ്ങി (2) ചിരിക്കുന്നു തത്തമ്മ പാടുന്നു തത്തമ്മ തത്തയ്ക്കു പുടമുറി താലികെട്ട്‌ തത്തയ്ക്ക് പുടമുറി താലികെട്ട്‌

Published by the catalogue editor. Rights remain with the original creators.