Thriveni (1970) poster

1970 · song 1

Kaithappuzhakkaayalile

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ഓഓഓഓ ഓഓഓഓ ഓഹോ..ഓഹോ... കൈതപ്പുഴ കായലിലെ - കാറ്റിന്റെ കൈകളിലെ കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ കളിചിരി മാറാത്ത കന്നിയോളമേ കാണാക്കുടം നിറയെ കക്കയോ കവിതയോ  കറുത്ത പൊന്നോ വെള്ളിയുദിച്ചൂ - വെള്ളിയുദിച്ചൂ മാനം മീതെ വെള്ള വിരിച്ചൂ വെള്ളാരം കല്പടവിൽ വെള്ളോടിന്നുരുളിയിൽ വെള്ളരി പൂക്കണി വെച്ചുഒരു- വിഷുപൂക്കണി വെച്ചൂ കണികാണാൻ വന്നാട്ടെ - കണികാണാൻ വന്നാട്ടേ കറുത്ത പെണ്ണേ കിളുന്നു പെണ്ണെ പെണ്ണേ - പെണ്ണേ - പെണ്ണേ ഓ...ഓ... (കൈതപ്പുഴ...) നിന്നെ വിളിച്ചൂ - നിന്നെ വിളിച്ചൂ നിന്റെ കരൾപൂക്കണ്ണു മിഴിച്ചു നിന്നോമല്പൊക്കിൾ മൂടും ഈറൻ പൂന്തുകിലുമായ് നീന്തി നീ വന്നതു കണ്ടു ഞാൻ കണ്ടു കൊതിച്ചു കൈനീട്ടം തന്നാട്ടേ - കൈനീട്ടം തന്നാട്ടേ കറുത്ത പെണ്ണേ കിളുന്നു പെണ്ണെ പെണ്ണേ - പെണ്ണേ - പെണ്ണെ ഓ...ഓ... (കൈതപ്പുഴ...)

Published by the catalogue editor. Rights remain with the original creators.