1970 · song 2

Kaaverippoonthennale

From Thaara

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

കാവേരിപ്പൂന്തെന്നലേ  കാമമുണര്‍ത്തും തെന്നലേ കാഞ്ചീപുരംപട്ട് നീ തരുമോ - എന്റെ കല്യാണരാത്രിയില്‍ നീ വരുമോ (കാവേരി..) കളഭത്തളികകള്‍ വേണം - കയ്യില്‍ കര്‍ണ്ണികാരപ്പൂക്കള്‍ വേണം തിരുമണപ്പന്തലലങ്കരിക്കേണം തിരിയിട്ട വിളക്കുകള്‍ വേണം (കാവേരി..) തിരുവാഭരണം വേണം - അന്ന് തങ്കനാദസ്വരം വേണം വരനെ നീ പൂവിരിച്ചെതിരേല്‍ക്കേണം ഒരുമൊഴിക്കുരവയിടേണം (കാവേരി..)

Published by the catalogue editor. Rights remain with the original creators.