1970 · song 7

Thirumayilppeeli (Pathos)

Credits

Singer
P Leela Renuka
Lyricist
Vayalar
Composer
G Devarajan

Lyrics

തിരുമയിൽപ്പീലി നിറുകയിൽ കുത്തി ചുരുൾ മുടിക്കെട്ടിൽ തുളസിപ്പൂ ചൂടി അരയിൽ മഞ്ഞപ്പട്ടുടുതുകിൽ ചുറ്റി വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ ഇരുട്ടിൽ ഞങ്ങൾക്കു വെളിച്ചമാകണം അകത്തെ കണ്ണുകൾ തുറന്നു തന്നിടണം കറുത്ത മായയാം കടലിൽ നിന്നു നീ കരകേറ്റീടണം ഗുരുവായൂരപ്പാ തിരുമയിൽപ്പീലി നിറുകയിൽ കുത്തി ചുരുൾ മുടിക്കെട്ടിൽ തുളസിപ്പൂ ചൂടി അരയിൽ മഞ്ഞപ്പട്ടുടുതുകിൽ ചുറ്റി വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ

Published by the catalogue editor. Rights remain with the original creators.