1970 · song 4

Marathakamanivarnna

Credits

Singer
S Janaki
Lyricist
Thikkurissi Sukumaran Nair
Composer
MS Baburaj

Lyrics

മരതകമണിവർണ്ണാ മനം പോലെ തരാം വെണ്ണ കണി കാണാൻ കമലക്കണ്ണാ വാ വാ മമ മുന്നിൽ കനിവെന്നിൽ കലർന്ന കണ്ണാ നേരം പുലർന്നു കണ്ണാ (മരതകമണിവർണ്ണാ..) നിറയവേ നറുപീലി നിരത്തിയ തലമുടി നെറുകയിൽ ചെറുതായി കെട്ടി വെച്ചു കൂട്ടിക്കെട്ടി വെച്ചു മലർമാല വനമാല തിരുമാറിലണിഞ്ഞു പൂമിഴികളിൽ മയ്യെഴുതി വാ വാ  മണിച്ചുണ്ടാൽ മധുരിത മുരളിയൂതി  രാഗ മുരളിയൂതി മരതകമണിവർണ്ണാ മനം പോലെ തരാം വെണ്ണ തളിരിളം കഴലിലെ തങ്കമണിച്ചിലങ്കകൾ കിലുകിലെ കിലുക്കികൊണ്ടാടിയാടി നൃത്തമാടിയാടി നിൻ പാദം കണികാണാൻ നോ൩ിരിക്കും മിഴി മുമ്പിൽ അമ്പാടിമണികുഞ്ഞേ കളിച്ചു വാ വാ ആടിക്കളിച്ചു വാ വാ (മരതകമണിവർണ്ണാ..)

Published by the catalogue editor. Rights remain with the original creators.