Achan poster

1952 · song 11

Madhuramadhuramee

From Achan

Credits

Singer
P Leela
Lyricist
Abhayadev
Composer
PS Divakar

Lyrics

മധുരമധുരമീ ജീവിതമിതിനെ കണ്ണീരിലാഴ്ത്താ‍തെ-മനുജാ കണ്ണീരിലാഴ്ത്താതെ (2) മധുമയഗാനം പാടൂ വേദനാ- നാദമുയർത്താതെ- വേദനാ നാദമുയർത്താതെ നിരാശയെന്തിനു ഹൃദയമാശയാൽ അലങ്കരിക്കുക മനുജാ (2) പ്രേമമധുരമീ ജീവിതമിതിനെ ആസ്വദിക്കു മനുജാ -ഇതിനെ ആസ്വദിക്കു മനുജാ (2) സുഖിയ്ക്കുവാനാണുലകം പക്ഷേ അഹങ്കരിക്കാതെ (2) സുഖങ്ങളരുളും പ്രപഞ്ചശിൽപ്പിയെ മറന്നുപോകാതെ

Published by the catalogue editor. Rights remain with the original creators.