Achan poster

1952 · song 10

Madhumaasa Chandrikayaay

From Achan

Credits

Singer
P Leela AM Raja
Lyricist
Abhayadev
Composer
PS Divakar

Lyrics

മധുമാസചന്ദ്രികയായെന്നുമെന്നുമെന്റെ മുൻപിൽ മറയാതെ നിൽക്കുക നീയോമലേ അനുരാഗചന്ദ്രനേ നീയെന്നുമെന്നുമെന്നിൽനിന്നും അകലാതെ വാഴുകയെൻ ജീവനായി നടിയാണു ഞാൻ- എല്ലാമറിയുന്നു ഞാൻ ലോകനിയമത്തിൽ പരിഹാസ്യയാം ഞാൻ നിയമത്തിനിതിലെന്തു ചൊല്ലുവാൻ-കാര്യം ലോകനിയമത്തിനിതിലെന്തു ചൊല്ലുവാൻ എൻ കണ്ണീർ കണ്ടാനന്ദംകൊള്ളുവാൻ വേണ്ട ഭയമേതും എൻ ഹൃദയ നായികേ മധുമാസ... അനുരാഗ.... പിരിയായ്ക ഈ ലോകം എതിരാകിലും എനിയ്ക്കരുളായ്ക നീ താപമെന്നാളും അതിദീന ഞാൻ എന്നാലും ഒരു ഹൃദയമുണ്ടതിലങ്ങു വാണാലും മധുമാസ.... അനുരാഗ....

Published by the catalogue editor. Rights remain with the original creators.